യുവജനങ്ങൾക്കിടയിൽ എച്ച്ഐവി അവബോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും,ജില്ല പ്രിവൻഷൻ ആൻഡ്
ജില്ലയിലെ യുവജനങ്ങൾക്കിടയിൽ എച്ച്ഐവി/എയ്ഡ്‌സ് അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി ജില്ലയിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും.