
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കൽ വാർത്ത ശരിയല്ല ; മകൾ യമനിലെത്തി
ഡൽഹി :നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കൽ വാർത്ത ശരിയല്ലന്ന് കേന്ദ്ര സർക്കാർ. വ്യക്തികൾ നൽകിയ വിവരം ശരിയല്ല. അതിനിടെ കാന്തപുര എക്സിൽ നൽകിയ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത പിൻവലിച്ചു.
അതേ സമയം
നിമിഷ പ്രിയയുടെ 13 വയസുള്ള മകൾ മിഷേൽ യമനിലെത്തി. ഹൂത്തി ഭരണാധികാരികളെ കണ്ട് മാതാവിന് വേണ്ടി മാപ്പു ചോദിക്കും. ഭർത്താവ് ടോമിയും യമനിലെത്തി. ഇവർ അബ്ദുൽ മാലിക് ഹൂതിയെ കാണുമെന്ന് പോൾ ഇന്ന് രാവിലെ അറിയിച്ചു.
ചിത്രം: പോളിനൊപ്പം സൻആ യിൽ നിമിഷ പ്രിയയുടെ മകളും ഭർത്താവും