Skip to content
Tuesday November 24, 2026
Forums
Advertisement
Edit Content
Malayalam Live Malayalam Live
  • most recent news
  • trending news
  • most read
  • All Video
  • Image gallery
  • more
Local News

ടെഫ – ജൂനിയർ -സബ്

July 21, 2025
Local News

ആവേശമായി ബി എം എച്ച്മാസ്റ്റേർസ്

July 21, 2025
Local News

ദേശീയ പവർലിഫ്റ്റിങ്ങ് മത്സരങ്ങൾക്ക് ആഗസ്റ്റ്

July 23, 2025
Local News

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ചാലിപ്പുഴയിൽ

July 25, 2025
Local News

മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ്

July 28, 2025
Local News

എലിസ്റ്റോ ടെഫ ഫുട്ബോൾ സീസൺ

July 28, 2025
  • Accessibility
  • Help
  • Contact
  • About qoxag
Malayalam Live Malayalam Live

Breaking News

ഇന്തോനേഷ്യയുമായി വ്യാപാര-നിക്ഷേപ സാധ്യതകൾ; കാലിക്കറ്റ് ചേംബറിൽ പ്രത്യേക പരിപാടി

ലഹരിക്കെതിരെ റോട്ടറി അംഗങ്ങൾ ; ‘തൂഫാൻ ഗ്രാൻഡ് സ്മാഷ്’ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 22-ന്

Malayalam Live Malayalam Live
  • Home
  • Local News
  • Politics
  • Cinema
  • Crime News
  • Sports
  • Entertainments
cropped-logo-dark.png
  1. Home
  2. Local News
  3. ജഡ്ജിയായാലും തട്ടുകടക്കാരനായാലും എല്ലാവർക്കും ഒരേ നീതി ലഭിക്കണം:രമേശ് ചെന്നിത്തല
 ജഡ്ജിയായാലും തട്ടുകടക്കാരനായാലും എല്ലാവർക്കും ഒരേ നീതി ലഭിക്കണം:രമേശ് ചെന്നിത്തല
Local News Politics

ജഡ്ജിയായാലും തട്ടുകടക്കാരനായാലും എല്ലാവർക്കും ഒരേ നീതി ലഭിക്കണം:രമേശ് ചെന്നിത്തല

by malayalam_live November 11, 2026 0 Comment

മനുഷ്യ സ്നേഹിയായ ജഡ്ജിയാണ് ബൈജുനാഥെന്നും ചെന്നിത്തല

കോഴിക്കോട് : ജഡ്ജിയായാലും തട്ടുകടക്കാരനായാലും എല്ലാവർക്കും ഒരേ നീതി ലഭിക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.അത് അധികാരത്തിൻ്റെയോ പണത്തിൻ്റെയോ ബലത്തിലല്ല നീതി ദേവതയുടെ കടാക്ഷം ലഭിക്കേണ്ടത് , നീതിയുടെയും നിയമത്തിൻ്റെയും ഭരണ ഘടനയുടെയും അടിസ്ഥാനത്തിലാവണം. അതാണ് എല്ലാ ജനങ്ങളും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സാമൂഹ്യ സാംസ്‌കാരിക ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ജെ.കെ. ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷവും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന് സേവന രത്ന പുരസ്ക്കാരവും സമർപ്പിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല.നീതിന്യായ മേഖലയിൽ ഏറ്റവും മികച്ച സേവനം ചെയ്ത വ്യക്തിയാണ് കെ ബൈജു നാഥ് , നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ എന്നും ഇരയോടൊപ്പമായിരുന്നു അദ്ദേഹം നില കൊണ്ടത് . തൻ്റെ മുന്നിൽ വരുന്ന കേസുകളിൽ സത്യ സന്ധ്യമായ നടപടി എടുത്ത മനുഷ്യ സ്നേഹിയായ ജഡ്ജിയാണ് ബൈജു നാഥ്
എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജെ കെ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ ടി വാസുദേവൻ അധ്യക്ഷത വഹിച്ചു.ബൈജുനാഥിൻ്റെ സേവനപ്രവർത്തനം വിലയിരുത്തി പ്രൊഫ വർഗ്ഗീസ് മാത്യു തയാറാക്കിയ പുസ്‌തകത്തിൻ്റെ പ്രകാശനം മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ , ആചാര്യ എം ആർ രാജേഷിന് നൽകി നിർവ്വഹിച്ചു.മേയർ ഒ. സദാശിവൻ , കെ പ്രവീൺ കുമാർ എം എൽ എ , എം മെഹബൂബ് , ഡോ ഹുസൈൻ മടവൂർ , ഫാദർ ആൽഫ്രെഡ് വടക്കെ തുണ്ടിൽ , എൻ സുബ്രഹ്മണ്യൻ,എ കെ ബി നായർ ,വി പി മനോജ് , ആറ്റക്കോയ പള്ളിക്കണ്ടി,എം പി അബ്ദുൾ ഹമീദ്, ജാഫർ പൂമക്കോത്ത് ,രാജൻ പുഴവക്കത്ത് തുടങ്ങിയവർ സംസാരിച്ചു. രജതജൂബിലിയോടനുബന്ധിച്ച് സംഘടന ആരംഭിക്കുന്ന ആതുരസേവന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു .

Previous post
Next post

malayalam_live (Website)

administrator

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്തോനേഷ്യയുമായി വ്യാപാര-നിക്ഷേപ സാധ്യതകൾ; കാലിക്കറ്റ് ചേംബറിൽ പ്രത്യേക പരിപാടി
  • ലഹരിക്കെതിരെ റോട്ടറി അംഗങ്ങൾ ; ‘തൂഫാൻ ഗ്രാൻഡ് സ്മാഷ്’ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 22-ന്
  • കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഡിസംബർ മൂന്നാം വാരം ; സ്വാഗതസംഘം രൂപീകരിച്ചു
  • ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫുട്‌വെയർ മേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു
  • മിമ -2026 സംസ്ഥാനവാർഷിക യോഗം നവംബർ 14ന്

Recent Comments

  1. Shaji.t on കുടുംബ ക്ഷേത്രത്തിൽതറവാട്ടുകാരും നാട്ടുകാരും ചേർന്ന് ഓണാഘോഷം ! മതസാഹോദര്യത്തിൻ്റെ ഉദാത്ത മാതൃകയായി നാലുപുരയ്ക്കൽ കുടുംബ സംഗമം

Archives

  • November 2026
  • October 2026
  • September 2026
  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025

Categories

  • Blog
  • Cinema News
  • Crime News
  • Entertainments
  • Food
  • Local News
  • Politics
  • Sports
  • Uncategorised
Most Recent
Local News

ഇന്തോനേഷ്യയുമായി വ്യാപാര-നിക്ഷേപ സാധ്യതകൾ; കാലിക്കറ്റ് ചേംബറിൽ പ്രത്യേക പരിപാടി

November 22, 2026
Local News

ലഹരിക്കെതിരെ റോട്ടറി അംഗങ്ങൾ ; ‘തൂഫാൻ ഗ്രാൻഡ് സ്മാഷ്’

November 20, 2026
Local News

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഡിസംബർ മൂന്നാം

November 20, 2026
Local News

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫുട്‌വെയർ മേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു

November 19, 2026
Malayalam Live Malayalam Live

info@malayalamlive.in

About

About Us
Work With Us
Contact
Pitch Guidelines
Send Us Tips
Commenting

Useful Links

Customer Care
Shop The Qoxag
Buy Cartoons
Digital Access

latest news

Local News

റോൾ ബോൾ ജില്ല ചാമ്പ്യൻഷിപ്പ് ജൂലൈ 12 ന്

Local News

റോട്ടറി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് “സ്റ്റീലെക്സ് ടി എം

Local News

റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അത്തോളി ജി വി എച്ച്

Copyright 2026. Malaylam Live . All Right Reserved