റോൾ ബോൾ ജില്ല ചാമ്പ്യൻഷിപ്പ് ജൂലൈ 12 ന്
കോഴിക്കോട് : ജില്ല റോൾ ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ റോൾ ബോൾ ജില്ല ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 12 ന് വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 വരെയാണ് മത്സരം. മിനി, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽപ്പെട്ട ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കുമാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് : 9037589272