മലയിൽ പള്ളിയിൽ പുതിയ ഭാരവാഹികൾ
അത്തോളി : കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദ്(മലയിൽ പള്ളി) ഇസ്ലാഹുൽ മുസ്‌ലിമീൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . കഴിഞ്ഞ ദിവസം മദ്രസ്സയിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സാജിദ് കോറോത്ത് (പ്രസിഡണ്ട്), താരിഖ് കുനിയിൽ (സെക്രട്ടറി), മുഹമ്മദലി കളത്തിൽ (വൈസ് പ്രസിഡണ്ട് ) , അഷറഫ് ഒ.കെ (ജോയിൻ സെക്രട്ടറി), നവാസ് മേയത്തറമ്മൽ (ട്രഷറർ ) , എക്സിക്യൂട്ടീവ് മെമ്പർമാർ : ബഷീർ പാണക്കാട്, മൊയ്‌തീൻ കോയ ശാബ്, ബഷീർ കുനിയിൽ, മജീദ് ഒ.കെ , സലീം കോറോത്ത്, മമ്മദ് കോയ, അയിഷാസ് , ഫാറൂഖ് കളത്തിൽ, കുഞ്ഞായിൻ രസിക, ശരീഫ് പേനമലയിൽ, റിയാസ് കളത്തിൽ എന്നിവരാണ്.
