
വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരത്തിന് നിയമ നിർമ്മാണം: സർക്കാരിന് അഭിവാദ്യം അർപ്പിച്ച് പ്രകടനം
കുന്ദമംഗലം : വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരമായി നിയമനിർമാണം നടത്തുന്ന കേരള സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കർഷക സംഘത്തിൻറെ ആഭിമുഖ്യത്തിൽ കുന്ദമംഗലത്ത് പ്രകടനവും പൊതുയോഗവും നടത്തി.ഏരിയാ സെക്രട്ടറി വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.കെ അശോകൻ അധ്യക്ഷത വഹിച്ചു രാജീവ് പാലത്തിങ്ങൽ, പ്രസംഗിച്ചു.
ഫോട്ടോ. കുന്ദമംഗലത്ത് നടന്ന പൊതുയോഗം വി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.