
മാമി തിരോധാനം: സൈബർ തെളിവുകളിൽ പ്രതീക്ഷയുമായി അന്വേഷണ സംഘം
കോഴിക്കോട് : മാമി തിരോധാനം സംബന്ധിച്ച് സൈബർ തെളിവുകളിൽ പ്രതീക്ഷയുമായി അന്വേഷണ സംഘം’ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് ഒരു വർഷം പിന്നിടുകയാണ്. സൈബർ തെളിവുകളിൽ പ്രതീക്ഷയുണ്ടെന്ന് അന്വേഷണ സംഘം സൂചന നൽകി. ലോക്കൽ പൊലീസിന് വീഴ്ച പറ്റിയെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ഉദ്യോഗസ്ഥരിൽ നിന്ന് 2 ദിവസത്തിനകം വിശദികരണം തേടും.