
ചലച്ചിത്ര താരംശോഭന കോഴിക്കോട് എത്തുന്നു ;എൻ ടി സി ഗ്രൂപ്പ് ഓഫ് കമ്പിനീസ് കോഴിക്കോട്10 പുതിയ ബ്രാഞ്ച് ഉദ്ഘാടനത്തിന് ഒരുങ്ങി
കോഴിക്കോട് : 8 പതിറ്റാണ്ട് പാര്യമ്പര്യമുള്ള എൻ ടി സി ഗ്രൂപ്പ് ഓഫ് കമ്പിനീസിൻ്റെ കോഴിക്കോട്ടെ 10 പുതിയ ബ്രാഞ്ച് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ 21 ന് വൈകീട്ട് 6 ന് ബീച്ച് ഫ്രീഡ് സ്ക്വയർ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന ചടങ്ങിൽ പത്മവിഭൂഷൺ ശോഭന 10 ബ്രാഞ്ചിൻ്റെയും ഉദ്ഘാടനം നിർവഹിക്കും.
എൻ ടി സി ഗ്രൂപ്പ് ഓഫ് കമ്പിനീസ് ചെയർമാൻ ടി വർഗീസ് ജോസ്
അധ്യക്ഷത വഹിക്കും. സംഗീത പ്രതിഭ സ്റ്റീഫൻ ദേവസ്സി നയിക്കുന്ന സംഗീത വിരുന്ന് മുഖ്യ ആകർഷണമാണ്.