കോട്ടൂളി യുവശക്തിഒന്നാം വാർഷികവും അനുമോദന സദസ്സും നടത്തി
കോഴിക്കോട് :കോട്ടൂളി യുവശക്തി ഒന്നാം വാർഷികവും വിവിധ മത്സരങ്ങളിൽ വിജയികളായവരെ അനുമോദിച്ചു.
സീനിയർ ചേംബർ ഇൻ്റർനാഷൻ കോഴിക്കോട് മെട്രോയുടെ പ്രസിഡണ്ട് കെ. ശ്യാമള ഉൽഘാടനം നിർവ്വഹിച്ചു.
അഡ്വ ജയപ്രശാന്ത് ബാബു അധ്യക്ഷത വഹിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികളായ തീർത്ഥ എസ് , അതുൽ കൃഷ്ണ , പുണ്യ എസ് , ഗായത്രി ജയ പ്രശാന്ത് , അഥർവ്വ് എസ്, ദീക്ഷിത് എം വി , അശ്വിൻ കൃഷ്ണ , നിഹാരിക രാജ് എന്നിവരെ അനുമോദിച്ചു .
വിജേഷ് പി , സുനിൽകുമാർ ടി കെ , ഡോ. സ്മിത ജയപ്രശാന്ത് , ഹർഷ ഹരിദാസ് , സ്വപ്ന ഷിനേഷ് , രജനി എം , ഗൗരി ജയപ്രശാന്ത് , ഷാജി മാടിച്ചേരി എന്നിവർ പ്രസംഗിച്ചു , തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഗായത്രി ജയപ്രശാന്ത് (
പ്രസിഡണ്ട് )
വൈഷ്ണ വി കെ ( സെക്രട്ടറി ) ഉത്തര കെ എസ് ( ,വൈസ് പ്രസിഡൻ്റ്) നിവേദ്യ രഞ്ജിത്ത് (ജോ സെക്രട്ടറി )
ദീക്ഷിത് എം വി (ഖജാൻജി )
എക്സിക്യൂട്ടീവ് അംഗങ്ങൾ :
അതുൽ കൃഷ്ണ
തീർത്ഥ എസ്
നിഹാരിക രാജ്
പുണ്യ എസ്
അശ്വിൻ കൃഷ്ണ
അഥർവ്വ് എസ്
ഋത്വിക് ഇ
യുവശക്തി ഭാരവാഹികളായ ഗായത്രി ജയപ്രശാന്ത് സ്വാഗതവും ഉത്തര കെ എസ് നന്ദിയും പറഞ്ഞു.