രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കുക :ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി
കുന്ദമംഗലം:
സ്ത്രീ പീഡന വീരൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കുന്ദമംഗലം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി അംഗം
പ്രഗിൻലാൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് പിപി ഷിനിൽ അധ്യക്ഷത വഹിച്ചു. ടി എം നിധിൻനാഥ് സ്വാഗതവും പി മിദ്ലാജ് നന്ദിയും പറഞ്ഞു.
