

കോഴിക്കോട് : ഡൗൺ സിൻഡ്രോം അവസ്ഥയുള്ളവരുടെ കുടുംബങ്ങളുടെ കൂട്ടായ്മ ദോസ്ത് സപ്പോർട്ട് കാലിക്കറ്റ് ഗ്രൂപ്പ് 2025 -26 വർഷത്തെ കമ്മിറ്റി രൂപീകരിച്ചു.
കിഷോർ അനിയൻ ( പ്രസിഡൻ്റ്) , ആയിഷ നാസർ ( സെക്രട്ടറി ) , സി ഹസ്സൻ ( വൈസ് പ്രസിഡൻ്റ്) , രഹ് മത്ത് നസീർ ( ജോയിൻ്റ് സെക്രട്ടറി) എന്നിവരുൾപ്പെട്ട കമ്മിറ്റി ചുമതലയേറ്റു.
ബി എം എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദോസ്ത് ചെയർമാൻ ഡോ. ഷാജി തോമസ് ജോൺനെ ആദരിച്ചു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എം അഞ്ജു ക്ലാസെടുത്തു. റോട്ടറി സെൻ്റ്രൽ പ്രസിഡൻ്റ് പ്രദീപ് ബാലകൃഷ്ണൻ മുഖ്യാതിഥിയായി.
ഫോട്ടോ :
1-
കിഷോർ അനിയൻ ( പ്രസിഡൻ്റ്) ,
2 -ആയിഷ നാസർ ( സെക്രട്ടറി ) ,
administrator