പയ്യംപുനത്തിൽ സക്കറിയ അന്തരിച്ചു
അത്തോളി : കൊങ്ങന്നൂര് പരേതനായ പയ്യംപുനത്തിൽ അബുബക്കറിൻ്റെ മകൻ പയ്യം പുനത്തിൽ സക്കറിയ (62) അന്തരിച്ചു. ഭാര്യ റംല പയ്യംപുനത്തിൽ ( മുൻ അത്തോളി ഗ്രാമ പഞ്ചായത്ത് അംഗം), മാതാവ് : മറിയം, മക്കൾ: അജ്മൽ റോഷൻ സക്കറിയ , ഡാനിഷ് സഹൽ സക്കറിയ. മരുമകൾ : ഹംന അജ്മൽ റോഷൻ ( അരീക്കോട് ). സഹോദരങ്ങൾ: ആയിഷ ഹിന്ദ് ( ചോയികുളം) , സാലിഹ് ( സൗദി അറേബ്യ ) , ഇസ്മയിൽ (ഒമാൻ ) . ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് 1 ന് കൊങ്ങന്നൂർ മലയിൽ ജുമാ : മസ്ജിദിൽ നടക്കും.