Skip to content
Saturday March 7, 2026
Forums
Advertisement
Edit Content
Malayalam Live Malayalam Live
  • most recent news
  • trending news
  • most read
  • All Video
  • Image gallery
  • more
Local News

ടെഫ – ജൂനിയർ -സബ്

July 21, 2025
Local News

ആവേശമായി ബി എം എച്ച്മാസ്റ്റേർസ്

July 21, 2025
Local News

ദേശീയ പവർലിഫ്റ്റിങ്ങ് മത്സരങ്ങൾക്ക് ആഗസ്റ്റ്

July 23, 2025
Local News

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ചാലിപ്പുഴയിൽ

July 25, 2025
Local News

മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ്

July 28, 2025
Local News

എലിസ്റ്റോ ടെഫ ഫുട്ബോൾ സീസൺ

July 28, 2025
  • Accessibility
  • Help
  • Contact
  • About qoxag
Malayalam Live Malayalam Live

Breaking News

മൈജിയുടെ നേതൃത്വത്തിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ ഇന്ത്യയിലെ റീട്ടെയിൽ ലോഞ്ചും ഫസ്റ്റ് സെയിലും നടന്നു

സന്തോഷം, അഭിമാനം!-മുഖ്യമന്ത്രി പിണറായി വിജയന്‍; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി

Malayalam Live Malayalam Live
  • Home
  • Local News
  • Politics
  • Cinema
  • Crime News
  • Sports
  • Entertainments
cropped-logo-dark.png
  1. Home
  2. Local News
  3. ട്വന്റി 20 പാർട്ടി മലബാർ മേഖലയിലും സജീവമാകുന്നു ; സണ്ണി തോമസിന് വടക്കൻ മേഖലയുടെ ചുമതല
 ട്വന്റി 20 പാർട്ടി മലബാർ മേഖലയിലും  സജീവമാകുന്നു ; സണ്ണി തോമസിന് വടക്കൻ മേഖലയുടെ ചുമതല
Local News Politics

ട്വന്റി 20 പാർട്ടി മലബാർ മേഖലയിലും സജീവമാകുന്നു ; സണ്ണി തോമസിന് വടക്കൻ മേഖലയുടെ ചുമതല

by malayalam_live February 21, 2026 0 Comment

കോഴിക്കോട് : സമഗ്ര വികസനവും, ജനക്ഷേമവും മുൻനിർത്തി സാബു ജേക്കബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ട്വന്റി 20 പാർട്ടി മലബാർ മേഖലയിലേക്കും സജീവമാകുന്നു. 10 വർഷത്തെ പാർട്ടിയുടെ പ്രവർത്തനത്തിനുള്ളിൽ തന്നെ വികസനത്തിന്‌ ട്വന്റി 20 മോഡൽ എന്ന ഖ്യാതി നേടി പാർട്ടി സംസ്ഥാനത്തെങ്ങും വ്യാപിക്കുന്നതിൻ്റെ ഭാഗമായാണ് വടക്കൻ കേരളത്തിലേക്ക് പ്രചരണം ശക്തമാക്കുന്നത്. മലബാറിലെ 7 ജില്ലകളിലെ മണ്ഡലങ്ങളിലും പാർട്ടി ശ്രദ്ധ നൽകാനാണ് തീരുമാനം. ട്വന്റി 20 പാർട്ടിയുടെ പ്രവർത്തനത്തിൽ അകൃഷ്ടരായി നിരവധി പ്രവർത്തകരും, പ്രസ്ഥാനങ്ങളും പാർട്ടിയിലേക്ക് നിത്യേന കടന്നുവരികയാണ്. ഇതിൻ്റെ തുടർച്ചയായി എൻ സി പി(അജിത് പവർ വിഭാഗം ) യുടെ നിരവധി നേതാക്കളും, പ്രവർത്തകരും പാർട്ടിയിൽ ചേർന്നു. എൻ സി പി അഖിലേന്ത്യാ സെക്രട്ടറി സണ്ണി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോണി തോട്ടക്കര, ജേക്കബ് പുതുപ്പള്ളി, ജില്ലാ അധ്യക്ഷൻമാരായ നാദിർഷാ കടായ്ക്കര(മലപ്പുറം ), രവി കുളങ്ങര (കാസർഗോഡ് ) എന്നിവരും നിരവധി പ്രവർത്തകരും പാർട്ടി അധ്യക്ഷൻ സാബു ജേക്കബിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങി, പാർട്ടിയുടെ ഭാഗമായതായി പാർട്ടി ഉപാധ്യക്ഷൻ വി ഗോപകുമാർ പത്ര സമ്മേളനത്തിൽ അറിയിച്ചു. സണ്ണി തോമസിനാണ് പാർട്ടിയുടെ വടക്കൻ ജില്ലകളുടെ ചുമതല. രവി കുളങ്ങര കാസർഗോഡ് ജില്ലയുടെയും നദിർഷ കടായ്ക്കൽ മലപ്പുറം ജില്ലയുടെയും ചുമതല വഹിക്കും . എൻ സി പി യിൽ നിന്നും എത്തിയ ജോണി തൊട്ടക്കര (എറണാകുളം ), ജേക്കബ് പുതുപ്പള്ളി (കോട്ടയം ) എന്നിവരെയും ‘അതത് ജില്ലാ കോർഡിനേറ്റർമാരാകും. എൻ ഡി എ യുടെ ഭാഗമായ ട്വന്റി 20 പാർട്ടി ഈ വരുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ജനം അംഗീകരിക്കുന്ന, പ്രതിഫലേച്ച കൂടാതെ ജനങ്ങൾക്ക്‌ വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിടും. കേരളത്തിലെ ഭൂരിപക്ഷം ജനത എൻ ഡി എ മുന്നോട്ട് വെക്കുന്ന വികസന രാഷ്ട്രീയം ഏറ്റെടുക്കുമെന്ന് ട്വിൻ്റി 20 പാർട്ടി നേതാക്കൾ പറഞ്ഞു. പത്ര സമ്മേളനത്തിൽ ട്വന്റി 20 പാർട്ടി സംഘടന ചുമതലയുള്ള സംസ്ഥാന ഉപാധ്യക്ഷൻ വി ഗോപകുമാർ, മേഖല കോർഡിനേറ്റർ സണ്ണി തോമസ് , ജോണി തോട്ടക്കര , രവി കുളങ്ങര , നാദിർഷ കടായ്ക്കൽ , എന്നിവർ പങ്കെടുത്തു.

Previous post
Next post

malayalam_live (Website)

administrator

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മൈജിയുടെ നേതൃത്വത്തിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ ഇന്ത്യയിലെ റീട്ടെയിൽ ലോഞ്ചും ഫസ്റ്റ് സെയിലും നടന്നു
  • സന്തോഷം, അഭിമാനം!-മുഖ്യമന്ത്രി പിണറായി വിജയന്‍; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി
  • പാലായിലെ ഊരാളുങ്കൽ ഇന്റർ ലോക് ടൈൽസ് യൂണിറ്റിനു വ്യവസായ സുരക്ഷാ പുരസ്ക്കാരം സമ്മാനിച്ചു
  • സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചുവിജയം 99%, 9,379 പേര്‍ക്ക് ടോപ് പ്ലസ്
  • ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരംഎ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു

Recent Comments

  1. Shaji.t on കുടുംബ ക്ഷേത്രത്തിൽതറവാട്ടുകാരും നാട്ടുകാരും ചേർന്ന് ഓണാഘോഷം ! മതസാഹോദര്യത്തിൻ്റെ ഉദാത്ത മാതൃകയായി നാലുപുരയ്ക്കൽ കുടുംബ സംഗമം

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025

Categories

  • Cinema News
  • Crime News
  • Entertainments
  • Food
  • Local News
  • Politics
  • Sports
  • Uncategorised
Most Recent
Entertainments

മൈജിയുടെ നേതൃത്വത്തിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ

March 6, 2026
Local News

സന്തോഷം, അഭിമാനം!-മുഖ്യമന്ത്രി പിണറായി വിജയന്‍; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ്

March 6, 2026
Local News

പാലായിലെ ഊരാളുങ്കൽ ഇന്റർ ലോക് ടൈൽസ് യൂണിറ്റിനു വ്യവസായ

March 4, 2026
Local News

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചുവിജയം 99%, 9,379 പേര്‍ക്ക്

March 4, 2026
Malayalam Live Malayalam Live

2nd floor Kamala Building East Nadakkavu Kozhikode 673011

+91 7907 402 225

info@example.com

About

About Us
Work With Us
Contact
Pitch Guidelines
Send Us Tips
Commenting

Useful Links

Customer Care
Shop The Qoxag
Buy Cartoons
Digital Access

latest news

Local News

റോട്ടറി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് “സ്റ്റീലെക്സ് ടി എം

Local News

റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അത്തോളി ജി വി എച്ച്

Local News

റൺസ് മഴയിൽബിഎം എച്ച് – മാസ്റ്റർ പ്രീമിയർ ലീഗ്

Copyright 2026. Malaylam Live . All Right Reserved