വലിയങ്ങാടിയിൽ പഴയ പാസ്പോർട്ട് ഓഫീസ് സ്ലാബ് തകർന്ന് ദേഹത്ത് വീണു ; 3 പേർക്ക് ദാരുണ അന്ത്യം
കോഴിക്കോട് : വലിയങ്ങാടിയിൽ പഴയ പാസ്പോർട്ട് ഓഫീസ് സ്ലാബ് തകർന്ന് ദേഹത്ത് വീണു 3 പേർക്ക് ദാരുണ അന്ത്യം. ഇന്ന് ഉച്ചക്ക് 12’40 ഓടെയായിരുന്നു വലിയങ്ങാടിയിലെ കയ്യറ്റിറക്ക് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കയ്യറ്റിറക്ക് തൊഴിലാളി വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 പേരാണ് അപകടത്തിൽപ്പെട്ടത്.