നിര്യാതയായി
മാങ്കാവ് : കാളൂർ റോഡ് , പുതുക്കുടി പറമ്പ് “ശ്രീവിഘ്നേശ്വര “യിൽ സരോജിനി (66) നിര്യാതയായി. ഭർത്താവ് : റിട്ട. കോട്ടൺ മിൽ ഉദ്യോഗസ്ഥൻ വാസുണ്ണി നായർ, മക്കൾ – കെ വി സവിത , കെ വി സവീഷ് (ചെയർമാൻ സി എസ് ഡബ്ളൂ യു എ). മരുമക്കൾ: എം
ശിവപ്രസാദ് (ശ്രീവളയനാട് ടെമ്പിൾ ഓഫീസർ), സി എ അഞ്ജുഷ സവീഷ് (ആലുവ). പേരമക്കൾ: എം അർജുൻ കൃഷ്ണ, എം വിഷ്ണു പ്രസാദ്, ഐഷാനി സവീഷ്. മാനാരി പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു. സഞ്ചയനം : വ്യാഴാഴ്ച്ച (6 – 11 – 25).