
സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
വടകര : വടകര സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ചെറുവണ്ണൂർ എടക്കയിൽ ആറങ്ങാട്ട് ദിൽജിത്ത് നിര്യാതനായി.
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. പരേതനായ
ആരങ്ങാട്ട് ദാമോധരന്റെ മകനാണ്.ദിൽജിത്ത്
അമ്മ ശാരദ.ഭാര്യ ഷിജിന ,മക്കൾ വിനായകൻ, ശ്രിയ.
സഹോദരങ്ങൾ :
ബിന്ദു, ബിനു, ബിനിജ,പരേതയായ ബീന.
ഉച്ചയോടെ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വെച്ചു.
വൈകീട്ട് സംസ്ക്കാരം