എറ്റേർണിയ പ്രവർത്തനം ആരംഭിച്ചു
കോഴിക്കോട് : ലോകോത്തര ബ്രാൻഡായ
ആദിത്യ ബിർള- ഹിൻഡാൽകയുടെ എറ്റേർണിയ വിൻഡോസ് ആൻ്റ് ഡോർ ഷോറൂം പ്രവർത്തനം ആരംഭിച്ചു.
നടക്കാവ് എലൈറ്റ് ആർക്കൈഡിലെ
ഷോറൂം മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് ഉദ്ഘാടനം ചെയ്തു.
പാർട്ണർമാരായ
സി ബി വി സിദ്ധിഖ് , കെ കെ നൗഫൽ, ആദിത്യ ബിർള സൗത്ത് സോണൽ ഹെഡ് ശ്രീകാന്ത് ഷെട്ടി, കേരള സ്റ്റേറ്റ് ഹെഡ് ഷെഫീർ ഖാൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :
എറ്റേർണിയ വിൻഡോസ് ആൻ്റ് ഡോറിൻ്റെ
നടക്കാവ് എലൈറ്റ് ആർക്കൈഡിലെ
ഷോറൂം മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
പാർട്ണർമാരായ
സി ബി വി സിദ്ധിഖ് , കെ കെ നൗഫൽ, ആദിത്യ ബിർള സൗത്ത് സോണൽ ഹെഡ് ശ്രീകാന്ത് ഷെട്ടി, കേരള സ്റ്റേറ്റ് ഹെഡ് ഷെഫീർ ഖാൻ എന്നിവർ സമീപം