Skip to content
Thursday July 23, 2026
Forums
Advertisement
Edit Content
Malayalam Live Malayalam Live
  • most recent news
  • trending news
  • most read
  • All Video
  • Image gallery
  • more
Local News

ടെഫ – ജൂനിയർ -സബ്

July 21, 2025
Local News

ആവേശമായി ബി എം എച്ച്മാസ്റ്റേർസ്

July 21, 2025
Local News

ദേശീയ പവർലിഫ്റ്റിങ്ങ് മത്സരങ്ങൾക്ക് ആഗസ്റ്റ്

July 23, 2025
Local News

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ചാലിപ്പുഴയിൽ

July 25, 2025
Local News

മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ്

July 28, 2025
Local News

എലിസ്റ്റോ ടെഫ ഫുട്ബോൾ സീസൺ

July 28, 2025
  • Accessibility
  • Help
  • Contact
  • About qoxag
Malayalam Live Malayalam Live

Breaking News

ആവേശമായികിക്കോഫ് ; ടെഫാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന് മുതൽ (ജൂലായ് 23)

സൗപര്‍ണിക ഫ്‌ളോറെന്‍സ്സ – കോഴിക്കോട് കുന്നമംഗലത്ത് പ്രീമിയം അപ്പാര്‍ട്‌മെന്റ് പദ്ധതിയുമായി സൗപര്‍ണിക

Malayalam Live Malayalam Live
  • Home
  • Local News
  • Politics
  • Cinema
  • Crime News
  • Sports
  • Entertainments
cropped-logo-dark.png
  1. Home
  2. Local News
  3. ആവേശമായികിക്കോഫ് ; ടെഫാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന് മുതൽ (ജൂലായ് 23)
 ആവേശമായികിക്കോഫ് ; ടെഫാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന് മുതൽ (ജൂലായ് 23)
Local News Sports

ആവേശമായികിക്കോഫ് ; ടെഫാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന് മുതൽ (ജൂലായ് 23)

by malayalam_live July 23, 2026 0 Comment

കോഴിക്കോട് :ഏലിസ്റ്റോ – ടെഫാ സീസൺ 12 ഫുട്ബോൾ ടൂർണമെൻ്റ് മത്സരങ്ങൾക്ക് ഇന്ന്
ചെറുവണ്ണൂരിലെ അഡ്രെസ്സ് ടർഫിൽ തുടക്കം. (ജൂലായ് 23 ന് ).ആവേശകരമായ കിക്കോഫ് മത്സരത്തിൽ ടീം മേയ്ഡ് മുൻ ചാമ്പ്യന്മാരായ ഇൻക ( 1- 2 ) വിജയിച്ചു.അഷ്ഫാക് പ്ലേയർ ഓഫ് ദി മാച്ചിന് അർഹനായി.ടൂർണമെന്റിൻ്റെ ഉദ്ഘാടനം ഇന്ന് ( ജൂലായ് 23) രാവിലെ 8 ന് ഫാത്തിമ തഹലീയ എംഎൽഎ നിർവഹിക്കും.12 ടീമുകൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടെ ആരംഭിക്കും.മാസ്റ്റേഴ്സ് വിഭാഗത്തിലെ ആദ്യ മത്സരത്തിൽ മിയോറ ഗോൾഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാസ്ക് ചെമ്മങ്ങാടിനെ പരാജയപ്പെടുത്തി. ഷൗക്കത്ത് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. യങ്സ്റ്റേഴ്സ് വിഭാഗത്തിൽ നടന്ന ഡയമണ്ടും ടെർഫ് മാസ്റ്റേഴ്സും തമ്മിലുള്ള മത്സരം ഇഞ്ചുറി ടൈമിൽ റായിദ് യൂനുസ് നേടിയ ലോങ്ങ് റേഞ്ചർ ഗോളിലൂടെ സമനിലയിൽ പിരിഞ്ഞു.ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. കളിയിലെ താരമായി റായിദ് യൂനുസിനെ തിരഞ്ഞെടുത്തു.ആദ്യ ദിനത്തിലെ അവസാന മത്സരത്തിൽ നിലവിലെ ചാമ്പന്മാരായ കീപ്സേക്ക് ആദ്യ വിജയം നേടി.പോസ്റ്റ് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് പരാജയപ്പെടുത്തിയത്. കീപ്സേക്ക്’ ക്യാപ്റ്റൻ ഷാമിൽ കളിയിലെ താരമായി.ഏലിസ്റ്റോ റിലേഷൻ എക്സിക്യൂട്ടീവ് കെ ടി ഹാഷിം , എലിസ്റ്റോ കൺസ്യൂമർ ഹെഡ് മുഹമ്മദ് തായിഫ് ന്യൂമാൻ , ടെഫാ ചെയർമാൻ ആദം ഓജി. .സെക്രട്ടറി പി വി യൂനുസ് , വർക്കിംഗ് ചെയർമാൻ പി എം താജുദ്ദീൻ, വൈസ് ചെയർമാൻ പി പി സാലിഹ് ബറാമി എന്നിവർ പ്രസംഗിച്ചു.ജനറൽ കൺവീനർ കെ എം അക്താബ് , പി വി തൗഫീഖ്, കെ വി റമീസ് അഹമ്മദ്, ഷെഫീഖ് അഹമ്മദ്, മജ്‌സും അലി , എസ് വി സഫർ , കെ വി ജാബിർ , സാജിദ് തോപ്പിൽ , അബ്ദുൽ ജബ്ബാർ, മൂസ കൊശാനി, പി കെ റിയാസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകുന്നു.ഞായറാഴ്ച ( ജൂലായ് 26 ന് ) സമാപിക്കും.

ഫോട്ടോ :ടെഫ ടൂർണമെൻ്റ് ക്വിക്കോ ഫിന് മുന്നോടിയായി ടെഫാ ചെയർമാൻ ആദം ഓജി കളിക്കാരുമായി പരിചയപ്പെടുന്നു.

Previous post

malayalam_live (Website)

administrator

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ആവേശമായികിക്കോഫ് ; ടെഫാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന് മുതൽ (ജൂലായ് 23)
  • സൗപര്‍ണിക ഫ്‌ളോറെന്‍സ്സ – കോഴിക്കോട് കുന്നമംഗലത്ത് പ്രീമിയം അപ്പാര്‍ട്‌മെന്റ് പദ്ധതിയുമായി സൗപര്‍ണിക
  • സി എസ് ഐ ഹാളിൽ ഷഗുൺ ‘വസ്ത്രം’ ഹാഡ്‌ലൂം മേള ശ്രദ്ധേയമാകുന്നു ; പ്രദർശന-വിൽപ്പന മേള ആഗസ്റ്റ് 2 വരെ
  • വാർത്തയിൽ ഒരു കുട്ടിക്ക് പ്രചോദനം ;
  • ഐ സി എ ഐ “സദ്സംഗ്” സമാപിച്ചു ; വിഷയങ്ങളെ മനുഷ്യകേന്ദ്രികൃതമായി സമീപിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി

Recent Comments

  1. Shaji.t on കുടുംബ ക്ഷേത്രത്തിൽതറവാട്ടുകാരും നാട്ടുകാരും ചേർന്ന് ഓണാഘോഷം ! മതസാഹോദര്യത്തിൻ്റെ ഉദാത്ത മാതൃകയായി നാലുപുരയ്ക്കൽ കുടുംബ സംഗമം

Archives

  • July 2026
  • June 2026
  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025

Categories

  • Blog
  • Cinema News
  • Crime News
  • Entertainments
  • Food
  • Local News
  • Politics
  • Sports
  • Uncategorised
Most Recent
Local News

ആവേശമായികിക്കോഫ് ; ടെഫാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന് മുതൽ

July 23, 2026
Blog

സൗപര്‍ണിക ഫ്‌ളോറെന്‍സ്സ – കോഴിക്കോട് കുന്നമംഗലത്ത് പ്രീമിയം അപ്പാര്‍ട്‌മെന്റ്

July 23, 2026
Entertainments

സി എസ് ഐ ഹാളിൽ ഷഗുൺ ‘വസ്ത്രം’ ഹാഡ്‌ലൂം

July 22, 2026
Local News

വാർത്തയിൽ ഒരു കുട്ടിക്ക് പ്രചോദനം ;

July 21, 2026
Malayalam Live Malayalam Live

info@malayalamlive.in

About

About Us
Work With Us
Contact
Pitch Guidelines
Send Us Tips
Commenting

Useful Links

Customer Care
Shop The Qoxag
Buy Cartoons
Digital Access

latest news

Local News

റോൾ ബോൾ ജില്ല ചാമ്പ്യൻഷിപ്പ് ജൂലൈ 12 ന്

Local News

റോട്ടറി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് “സ്റ്റീലെക്സ് ടി എം

Local News

റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അത്തോളി ജി വി എച്ച്

Copyright 2026. Malaylam Live . All Right Reserved