കോഴിക്കോട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
നവ കേരള അഗ്രി ആൻ്റ് അലൈഡ് മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റിവ് സൊസൈറ്റിയുടെ (നാംകോസ്) ആഭിമുഖ്യത്തിൽ
സൊസൈറ്റി മെമ്പർമാർക്ക്
വ്യക്ഷ തൈവിതരണം ചെയ്തു.
നാം കോസ് ഓഫീസിൽ നടന്ന ചടങ്ങിൽ
നാംകോസ്
മാനേജിങ് ഡയറക്ടർ
എൻ ഫിറോസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വൈസ് ചെയർമാൻ
പി പി സുരേഷ് , എക്സിക്യൂട്ടീവ് ഡയറക്ടർ
ഷൈനി ചാർളി,
ഡയറക്ടർമാരായ
കവിനാഥ് , ഷാജി നെല്ലിക്കോട്ട്,
സി സന്ധ്യ,
ജനറൽ മാനേജർ
കെ മിഥുൻ ,
ജില്ലാ കോർഡിനേറ്റർ പി ബാലാമണിതുടങ്ങിയവർ പ്രസംഗിച്ചു.
ഗുഡല്ലൂർ ഉൾപ്പെടെ
വിവിധ ജില്ലകളിലെ
10 ബ്രാഞ്ചുകളിലായി
3000 തൈകളാണ്
വിതരണം ചെയ്തത്
ഫോട്ടോ :നാം കോസ് ഓഫീസിൽ നടന്ന ചടങ്ങിൽ
നാംകോസ്
മാനേജിങ് ഡയറക്ടർ
എൻ ഫിറോസ് വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു.
ഡയറക്ടർമാരായ
കവിനാഥ് , ഷാജി നെല്ലിക്കോട്ട്
തുടങ്ങിയവർ സമീപം
administrator