
കർഷക കൂട്ടായ്മയും ആദരിക്കലും നടത്തി
കുന്ദമംഗലം : മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . കർഷക കൂട്ടായ്മയും ആദരിക്കലും നടത്തി. മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട് ഇ.കെ. നിധീഷ് ഉദ്ഘാടനം ചെയ്തു. സി. വി. സംജിത്ത് തൈകളുടെ വിതരണം നടത്തി. ശ്രീധരൻ പൈങ്ങോട്ടുപുറം അധ്യക്ഷത വഹിച്ചു. ഷിജു മുപ്രമ്മൽ, സുബ്രഹ്മണ്യൻ കോണിക്കൽ, ബൈജു മുപ്രമ്മൽ, അലി ഹാജി പന്തീർപ്പാടം, ലാലു മോൻ ചേരിഞ്ചാൽ, സുമിത യു.സി., അരുൺലാൽ.കെ, പി.ഷൗക്കത്തലി, രജീഷ് ചെറുവലത്ത്, ബാബു കൊടമ്പാട്ടിൽ, മനു മോഹൻ ‘ സംസാരിച്ചു. ഹരീഷ് കുമാർ സ്വാഗതവും അനുഷ പി നന്ദിയും പറഞ്ഞു.
കുന്ദമംഗലത്ത് നടന്ന കർഷക ദിനം ഇ കെ നിധീഷ് ഉദ്ഘാട നം ചെയ്യുന്നു.