റോട്ടറി ഡിസ്ട്രിക്ട് 3204 : മികച്ച പബ്ലിക് ഇമേജ് ചെയർ അവാർഡ് സന്നാഫ് പാലക്കണ്ടിയ്ക്ക്
കോഴിക്കോട് : കാസർകോട്,കണ്ണൂർ , കോഴിക്കോട് ,വയനാട് , മലപ്പുറം ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഡിസ്ട്രിക്ട് 3204 ൽ നിന്ന് ഒരു വർഷത്തെ വിവിധ സേവന പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പബ്ലിക് ഇമേജ് ചെയറായി റോട്ടറി ക്ലബ് സൈബർ സിറ്റി ബോർഡ് മെമ്പർ സന്നാഫ് പാലക്കണ്ടി അർഹനായി. പയ്യന്നൂരിൽ നടന്ന റോട്ടറി ഡിസ്ട്രിക്ട് 3204 ൻ്റെ 2025 – 26 വാർഷിക സമ്മേളനത്തിൽ ഡിസ്ട്രിക്റ്റ് ഗവർണർ ബിജോഷ് മാനുവലിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി . കോഴിക്കോട് ജില്ല സഹകരണ ബാങ്ക് ഡയറക്ടറാണ്.
തലപ്പടം : സന്നാഫ് പാലക്കണ്ടി