Skip to content
Saturday March 7, 2026
Forums
Advertisement
Edit Content
Malayalam Live Malayalam Live
  • most recent news
  • trending news
  • most read
  • All Video
  • Image gallery
  • more
Local News

ടെഫ – ജൂനിയർ -സബ്

July 21, 2025
Local News

ആവേശമായി ബി എം എച്ച്മാസ്റ്റേർസ്

July 21, 2025
Local News

ദേശീയ പവർലിഫ്റ്റിങ്ങ് മത്സരങ്ങൾക്ക് ആഗസ്റ്റ്

July 23, 2025
Local News

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ചാലിപ്പുഴയിൽ

July 25, 2025
Local News

മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ്

July 28, 2025
Local News

എലിസ്റ്റോ ടെഫ ഫുട്ബോൾ സീസൺ

July 28, 2025
  • Accessibility
  • Help
  • Contact
  • About qoxag
Malayalam Live Malayalam Live

Breaking News

മൈജിയുടെ നേതൃത്വത്തിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ ഇന്ത്യയിലെ റീട്ടെയിൽ ലോഞ്ചും ഫസ്റ്റ് സെയിലും നടന്നു

സന്തോഷം, അഭിമാനം!-മുഖ്യമന്ത്രി പിണറായി വിജയന്‍; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി

Malayalam Live Malayalam Live
  • Home
  • Local News
  • Politics
  • Cinema
  • Crime News
  • Sports
  • Entertainments
cropped-logo-dark.png
  1. Home
  2. Entertainments
  3. മൈജിയുടെ നേതൃത്വത്തിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ ഇന്ത്യയിലെ റീട്ടെയിൽ ലോഞ്ചും ഫസ്റ്റ് സെയിലും നടന്നു
 മൈജിയുടെ നേതൃത്വത്തിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ ഇന്ത്യയിലെ റീട്ടെയിൽ ലോഞ്ചും ഫസ്റ്റ് സെയിലും നടന്നു
Entertainments Local News

മൈജിയുടെ നേതൃത്വത്തിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ ഇന്ത്യയിലെ റീട്ടെയിൽ ലോഞ്ചും ഫസ്റ്റ് സെയിലും നടന്നു

by malayalam_live March 6, 2026 0 Comment

കോഴിക്കോട് : സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ ഇന്ത്യയിലെ റീട്ടെയിൽ ലോഞ്ചും ഫസ്റ്റ് സെയിലും മൈജിയുടെ നേതൃത്വത്തിൽ നടന്നു. ലോകത്തിലെ ആദ്യ എ ഐ ഫോൺ നിർമ്മാതാക്കളായ സാംസങിന്റെ മൂന്നാം തലമുറ എ ഐ ഫോൺ, ഗാലക്സി എസ് 26 സീരീസിന്റെ ഇന്ത്യയിലെ ആദ്യ റീട്ടെയിൽ ലോഞ്ചും , ഫസ്റ്റ് സെയിലും മൈജിയുടെ നേതൃത്വത്തിൽ നടന്നു. കോഴിക്കോട് കടവ് റിസോർട്ടിൽവെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം രജിഷ വിജയൻ മുഖ്യാതിഥിയായി പങ്കെടുത്തു.

സാംസങിന്റെ ഇന്ത്യയിലെ നമ്പർ വൺ പാർട്ട്ണറായ മൈജിയുടെ എല്ലാ ഷോറൂമുകളിലും പ്രൊഡക്റ്റ് എക്സ്പീരിയൻസ് ചെയ്ത് പർച്ചേസ് ചെയ്യാനുള്ള അവസരം മൈജി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ മൈജിയുടെ ഏത് ഷോറൂമുകളിൽ നിന്നും പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് ബ്രാന്റ് ഓഫറുകൾക്ക് പുറമെ മൈജി നൽകുന്ന സ്പെഷ്യൽ ഓഫറുകളും ലഭ്യമാവും. സാംസങ് ഗാലക്സി എസ് 26, എസ് 26 പ്ലസ്, എസ് 26 അൾട്ര എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. 87,999 രൂപ മുതലാണ് ഫോണുകളുടെ വില തുടങ്ങുന്നത്. 22,699 രൂപയുടെ ബെനിഫിറ്റിനൊപ്പം സീറോ ഡൗൺ പേമെന്റിൽ, സീറോ പേഴ്‌സണ്ട് ഇന്ററസ്റ്റിൽ, സീറോ പ്രോസസിങ് ഫീയിൽ ഫോൺ വാങ്ങാൻ അവസരമുണ്ട്. കൂടാതെ 9,000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്ക് ലഭിക്കും. നിങ്ങളുടെ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് പുതിയ എസ് 26 സീരീസ് ഫോണുകൾ വാങ്ങുമ്പോൾ പഴയ ഫോണുകൾക്ക് മികച്ച എക്സ്ചേഞ്ച് വിലയും പുതിയ ഫോണുകൾക്ക് മികച്ച ഓഫറുകളും മൈജി നൽകുന്നു.

ബിൽറ്റ് ഇൻ പ്രൈവസി ഡിസ്പ്‌ളേയാണ് ഈ ഫോണിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത. ഇതിലെ 200 എം പി മെയിൻ ക്യാമറ രാത്രികാലങ്ങളിൽപ്പോലും ഫോട്ടോഗ്രാഫി സുഗമമാക്കുന്നു. 50എം പി പെരിസ്‌കോപ്പ് ടെലിഫോട്ടോ സംവിധാനമുള്ളതിനാൽ വളരെ ദൂരത്തിലുള്ള വസ്തുക്കളെപ്പോലും ഫോട്ടോഗ്രാഫ് ചെയ്യാൻ സഹായിക്കും. ഹൊറിസോണ്ടൽ ലോക്ക് സൂപ്പർ സ്റ്റഡി സിസ്റ്റത്തിലൂടെ ഹൈ സ്റ്റബിലൈസ്ഡ് വീഡിയോ എടുക്കാൻ സാധിക്കും. എ ഐ ഫോട്ടോ അസ്സിസ്റ്റ് ഉപയോഗിച്ച് ഇമേജുകൾ വളരെ വേഗത്തിൽ എഡിറ്റ് ചെയ്യാം. സ്നാപ്പ് ഡ്രാഗൺ 8 എലൈറ്റ് ജനറേഷൻ 5 പ്രോസസ്സർ ആണ് എസ് 26 അൾട്രയിലുള്ളത്. ലാർജർ ഡിസ്പ്‌ളേ, ഫാസ്റ്റ് ചാർജിങ് തുടങ്ങി ഉപഭോക്താക്കൾ കാത്തിരുന്ന ഒട്ടനവധി ഫീച്ചറുകൾ ഈ സീരീസിലുണ്ട്.

സെയിലിന്റെ ആദ്യഘട്ടത്തിൽ 6000 ത്തോളം സ്റ്റോക്കുകളുമായി മൈജിയുടെ എല്ലാ ഷോറൂമുകളും സെയിലിനായി ഒരുങ്ങിക്കഴിഞ്ഞു. എസ് 26 സീരീസ് പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് സാംസങ് ഗാലക്സി ബഡ്സ് 4, ബഡ്സ് 4 പ്രോ എന്നിവയിലും മികച്ച ഓഫറുകൾ ലഭ്യമാണ്. ബഡ്സ് 4 ന് 16,999 രൂപയും , ബഡ്സ് 4 പ്രോയ്ക്ക് 22,999 രൂപയുമാണ് വില വരുന്നത്. ഏറ്റവും ബെസ്റ്റ് പ്രൈസിലും ഓഫറുകളിലും നിങ്ങളുടെ എസ് 26 സീരീസ്, ഗാലക്സി ബഡ്സ് 4 എന്നിവ സ്വന്തമാക്കാനായി ഇപ്പോൾതന്നെ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകൾ സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടുക.

ലോകത്തിലെ ആദ്യ എ ഐ ഫോൺ നിർമ്മാതാക്കളായ സാംസങിന്റെ ഏറ്റവും പുതിയ ഗാലക്‌സി എസ് 26 സീരീസിന്റെ ഇന്ത്യയിലെ ആദ്യ റീട്ടെയിൽ ലോഞ്ച് പ്രശസ്ത സിനിമാതാരം രജിഷ വിജയൻ , ജിതിൻ ജോൺ (കീ അക്കൗണ്ട്‌സ് മാനേജർ, സാംസങ് ), രതീഷ് കുട്ടത്ത് (അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് , മൈജി), സിജോ ജെയിംസ് (അസിസ്റ്റന്റ് ജനറൽ മാനേജർ , മൈജി), ഷംസീർ ബാബു പി ( അസിസ്റ്റന്റ് ജനറൽ മാനേജർ, മൈജി), മുഹമ്മദ് അൽഫാസ് (റീജിയണൽ ബിസിനസ് മാനേജർ, മൈജി), മുഹമ്മദ് ഫെബിൻ എ കെ (പ്രൊഡക്റ്റ് ഹെഡ്, മൈജി എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു

Previous post

malayalam_live (Website)

administrator

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മൈജിയുടെ നേതൃത്വത്തിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ ഇന്ത്യയിലെ റീട്ടെയിൽ ലോഞ്ചും ഫസ്റ്റ് സെയിലും നടന്നു
  • സന്തോഷം, അഭിമാനം!-മുഖ്യമന്ത്രി പിണറായി വിജയന്‍; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി
  • പാലായിലെ ഊരാളുങ്കൽ ഇന്റർ ലോക് ടൈൽസ് യൂണിറ്റിനു വ്യവസായ സുരക്ഷാ പുരസ്ക്കാരം സമ്മാനിച്ചു
  • സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചുവിജയം 99%, 9,379 പേര്‍ക്ക് ടോപ് പ്ലസ്
  • ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരംഎ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു

Recent Comments

  1. Shaji.t on കുടുംബ ക്ഷേത്രത്തിൽതറവാട്ടുകാരും നാട്ടുകാരും ചേർന്ന് ഓണാഘോഷം ! മതസാഹോദര്യത്തിൻ്റെ ഉദാത്ത മാതൃകയായി നാലുപുരയ്ക്കൽ കുടുംബ സംഗമം

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025

Categories

  • Cinema News
  • Crime News
  • Entertainments
  • Food
  • Local News
  • Politics
  • Sports
  • Uncategorised
Most Recent
Entertainments

മൈജിയുടെ നേതൃത്വത്തിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ

March 6, 2026
Local News

സന്തോഷം, അഭിമാനം!-മുഖ്യമന്ത്രി പിണറായി വിജയന്‍; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ്

March 6, 2026
Local News

പാലായിലെ ഊരാളുങ്കൽ ഇന്റർ ലോക് ടൈൽസ് യൂണിറ്റിനു വ്യവസായ

March 4, 2026
Local News

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചുവിജയം 99%, 9,379 പേര്‍ക്ക്

March 4, 2026
Malayalam Live Malayalam Live

2nd floor Kamala Building East Nadakkavu Kozhikode 673011

+91 7907 402 225

info@example.com

About

About Us
Work With Us
Contact
Pitch Guidelines
Send Us Tips
Commenting

Useful Links

Customer Care
Shop The Qoxag
Buy Cartoons
Digital Access

latest news

Local News

റോട്ടറി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് “സ്റ്റീലെക്സ് ടി എം

Local News

റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അത്തോളി ജി വി എച്ച്

Local News

റൺസ് മഴയിൽബിഎം എച്ച് – മാസ്റ്റർ പ്രീമിയർ ലീഗ്

Copyright 2026. Malaylam Live . All Right Reserved