
ഹോട്ടൽ വ്യവസായിവി എം യഹിയ നിര്യാതനായി
കോഴിക്കോട് :എലത്തൂർ ചെട്ടികുളം കോട്ടേടത്ത് ബസാർ വൈറ്റ് ഹൗസിൽ വി എം യഹിയ ( 61 ) നിര്യാതനായി. എവറസ്റ്റ് മൊയ്തീൻ കോയ ഹാജിയുടെ മകനാണ്
ഓയിറ്റി റോഡ് സെലക്ട് റെസിഡൻസി ഉടമയും പാരമൗണ്ട് ഹോട്ടൽ മാനേജിംഗ് പാർട്ണറുമാണ്. ഭാര്യ -ലൂൽവ, മക്കൾ തഹലീയ, ഹില്‍ന , അസ്ജാൻ, മരുമകൻ – ഷാമിൽ .
സംസ്ക്കാരം ഇന്ന് വൈകീട്ട് 4 ന് എലത്തൂർ ജുമാ മസ്ജിദ് പള്ളിയിൽ നടക്കും.